പാർട്ടി നിർബന്ധിച്ചെന്ന് വീണ ജോർജ്; തോൽവി ചർച്ച ചെയ്യാനുള്ള പത്തനംതിട്ട CPM നേതൃയോ​ഗം ഇന്ന്

Published : May 17, 2026, 08:00 AM IST

'പാർട്ടി നിർബന്ധിച്ചാണ് മത്സരിപ്പിച്ചത്'; പത്തനംതിട്ടയിൽ ഉയർന്ന വിമർശനങ്ങൾക്ക് വീണ ജോർജിൻ്റെ മറുപടി, തോൽവി ചർച്ച ചെയ്യാനുള്ള പത്തനംതിട്ട CPM നേതൃയോ​ഗം ഇന്നും തുടരും

02:14ഹൈദരാബാദിൽ കേന്ദ്രമന്ത്രിയുടെ മകൻ പോക്സോ കേസിൽ അറസ്റ്റിൽ
02:42പാർട്ടി നിർബന്ധിച്ചെന്ന് വീണ ജോർജ്; തോൽവി ചർച്ച ചെയ്യാനുള്ള പത്തനംതിട്ട CPM നേതൃയോ​ഗം ഇന്ന്
02:33'മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് പരാജയം'; ബിനോയ് വിശ്വത്തിനെതിരെ വിമർശനം
10:23രാജധാനി എക്സ്പ്രസിൽ തീപിടിത്തം; ട്രെയിനിൽ മലയാളികളും, യാത്രക്കാരെ ഒഴിപ്പിച്ചു
02:13ഉത്തരക്കടലാസ് മൂല്യനിർണയം ഇനി ഡിജിറ്റൽ; പുതിയ നേട്ടവുമായി കണ്ണൂർ യൂണിവേഴ്സിറ്റി
01:45സംസ്ഥാനത്ത് മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
02:57അഞ്ച് മന്ത്രിമാരെ ഉറപ്പിച്ച് ലീ​ഗ്; വകുപ്പ് വിഭജനത്തിൽ കൂടുതൽ ചർച്ച
03:36സത്യപ്രതിജ്ഞ തിങ്കളാഴ്ച; വിജയ് എത്തുമോ?
02:48യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ? പ്രഖ്യാപനം ഇന്ന്