
ഗൗരവമായി ചർച്ച ചെയ്യേണ്ട കാര്യമാണ്; നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരണം; അഡ്വ.ബിന്ദുകൃഷ്ണ
ഗൗരവമായി ചർച്ച ചെയ്യേണ്ട കാര്യമാണ്; നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരണം; സർക്കാർ നിയമനിർമ്മാണത്തെ കുറിച്ച് ആലോചിക്കുന്ന സമയത്ത് തന്നെയാണ് ഹൈക്കോടതി നീരീക്ഷണവും വരുന്നതെന്നും വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി അഡ്വ.ബിന്ദുകൃഷ്ണ