'ഒരു ദിവസം പോലും പഠിക്കാതെ ഇരുന്നിട്ടില്ല'; അഞ്ഞൂറിൽ അഞ്ഞൂറ് മാർക്കും നേടി CBSE പത്താം ക്ലാസ് പരീക്ഷയിൽ മിന്നും നേട്ടം സ്വന്തമാക്കി ഡാനിയേൽ ജേക്കബ് ബാസ്റ്റിൻ, ദേവഗിരി സി എം ഐ പബ്ലിക് സ്‌കൂളിലെ വിദ്യാർത്ഥിയാണ്