തിരുവനന്തപുരത്തെ ഡിസിസി ഓഫീസ് ആക്രമണം;മുഖ്യപ്രതി ഉൾപ്പെടെ 4 പേർ പിടിയിൽ, ശ്രീലാൽ, അഡ്വ പ്രദീപ് ഇവരെ സഹായിച്ച മറ്റ് രണ്ട് പേർ എന്നിവരാണ് തെങ്കാശിയിൽ നിന്നും അറസ്റ്റിലായത്