
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു; വീട്ടമ്മയ്ക്ക് സമ്മാനം പുത്തൻ ഫ്രിഡ്ജ്
വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചതിന് വീട്ടമ്മയ്ക്ക് സമ്മാനം കിട്ടിയത് ഫ്രിഡ്ജ്, ആലപ്പുഴയിലെ പുറക്കാട് കുടുംബാരോഗ്യ കേന്ദ്രമാണ് മഴക്കാലപൂർവ ശുചീകരണത്തിന് ഭാഗമായി വ്യത്യസ്തമായൊരു മത്സരം സംഘടിപ്പിച്ചത്