കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശക പത്രിക സമർപ്പിക്കാൻ ഒരു പ്രവർത്തി ദിനം മാത്രം ബാക്കി നിൽക്കേ സ്ഥാനാർത്ഥികളുടെ തിരക്ക്, ആവേശമാക്കി അണികൾ