
'അമ്പത് കൊല്ലമായി നടക്കാത്തതെല്ലാം ഇപ്പോഴാണ് നടന്നത്, തൃത്താലയില്‍ LDF സുരക്ഷിതമായി വിജയിക്കും'
ജനങ്ങളുടെ മുന്‍പില്‍ പ്രോഗ്രസ് കാര്‍ഡുമായാണ് എത്തുന്നത്, അത്ര മാത്രം ആത്മവിശ്വാസമുണ്ട്, അമ്പത് കൊല്ലമായി നടക്കാത്തതെല്ലാം ഇപ്പോഴാണ് നടന്നത്, തൃത്താലയില്‍ LDF സുരക്ഷിതമായി വിജയിക്കും: എം.ബി രാജേഷ്MB Rajesh | Thrithala | Palakkad | Kerala Assembly Election