നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 950 കടന്നു. 4200 പേരെ കാണാനില്ലെന്നും നേപ്പാൾ വ്യക്തമാക്കി. കാണാതായ മലയാളികളെക്കുറിച്ചും പുതിയ സൂചനകളൊന്നും ലഭിച്ചിട്ടില്ല.