നാടുവിട്ട് കർണാടകയിൽ വാടകവീടെടുത്ത് താമസം; കാണാതായ മൂന്നംഗ കുടുംബം പിടിയിൽ, കടബാധ്യത മൂലമാണ് നാടുവിട്ടതെന്ന് കുടുംബം