
കാസർകോട് കടപ്പുറത്ത് കണ്ടെത്തിയത് പോസ്റ്റ്‍മോർട്ടം ചെയ്ത മൃതദേഹം; ദുരൂഹത തുടരുന്നു
കാസർകോട് നെല്ലിക്കുന്ന് കടപ്പുറത്ത് കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം പോസ്റ്റ്‍മോർട്ടം ചെയ്തത്; കേരളത്തിന് പുറത്ത്നിന്ന് പോസ്റ്റ്‍മോർട്ടം ചെയ്തതെന്ന് സൂചന, ദുരൂഹത തുടരുന്നു Kasaragod | Crime news | Kerala Police