'വോട്ടേർസ് ലിസ്റ്റിൽ വോട്ട് ചേർക്കൽ ബൂത്ത് തലത്തിലാണ്, അത് ദില്ലിയിൽ നിന്ന് അട്ടിമറിക്കാനാകില്ല'; ഇന്ത്യയിൽ ഏതെങ്കിലും സംസ്ഥാനത്ത് വോട്ടേർസ് ലിസ്റ്റിൽ നിന്ന് പുറത്തുപോയവരുടെ പ്രതിഷേധമുണ്ടായിട്ടുണ്ടോ എന്ന് ഡോ. കെ. ജയപ്രസാദ്