
ദില്ലി സംഘർഷഭരിതം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരുടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി
ദില്ലി സംഘർഷഭരിതം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എംപിമാരുടെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി ജന്തർ മന്തറിലേക്ക് നീങ്ങാൻ ശ്രമിക്കുന്നു, എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കാൻ ദില്ലി പൊലീസിന്റെ നീക്കം, പൊലീസ് ബസുകളുടെ ടയറിലെ കാറ്റ് അഴിച്ചുവിട്ട് കോൺഗ്രസ് പ്രവർത്തകർ Massive protest demanding Gyanesh's resignation