ദില്ലിയിൽ പ്രതിഷേധം കടുപ്പിച്ച് NSUI പ്രവർത്തകർ; പൊലീസ് ബാരിക്കേഡ് മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം, പ്രവർത്തകരെ പൊലീസും അർദ്ധസൈനിക വിഭാഗവും കസ്റ്റഡിയിലെടുത്ത് മാറ്റുന്നു