ശബരിമലയിൽ പുതിയ മേൽശാന്തിമാർ; ശബരിമലയിൽ സുബ്രഹ്മണ്യന്‍ നമ്പൂതിരി, മാളികപ്പുറത്ത് ദാമോദരൻ നമ്പൂതിരി

Share this Video

മേൽശാന്തി നറുക്കെടുപ്പ് പൂർത്തിയായി; സുബ്രഹ്മണ്യന്‍ ശങ്കരന്‍ നമ്പൂതിരി ശബരിമല മേൽശാന്തി, ദാമോദരൻ നമ്പൂതിരി മാളികപ്പുറത്ത്; നിയോഗത്തില്‍ സന്തോഷമെന്ന് നിയുക്ത മേൽശാന്തിമാർ

Related Video