ദില്ലി പൊലീസ് ഒമ്പത് ഭീകരരെ അറസ്റ്റ് ചെയ്തു; ഐഎസ്ഐ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഭീകര സംഘം തന്ത്രപ്രധാന മേഖലകളെയും, സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി