'ഞങ്ങൾക്ക് വളരെ സന്തോഷമായി, അയാൾക്ക് വധശിക്ഷ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു'

Share this Video

അയാൾക്ക് വധശിക്ഷ തന്നെ ലഭിക്കണമെന്ന് ഞങ്ങൾ പ്രാർത്ഥിച്ചിരുന്നു, അയാൾ ജയിലിൽ ആയിരുന്നപ്പോൾ പോലും പുറത്തുവന്ന് ഞങ്ങളെ കൊല്ലുമോ എന്ന ഭയത്തിലായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നത്: ചെന്താമരയുടെ അയൽവാസി പുഷ്പ

Related Video