ദില്ലിയിൽ വനിതാ മാധ്യമപ്രവർത്തകരെ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന ഹർജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും, ബിജെപി ഹർജിയും അതേദിവസം പരിഗണിക്കും