റിയാദ് എയർപോർട്ടിലെ ആക്രമണം: പരിക്കേറ്റ പാലക്കാട് സ്വദേശി മുഹമ്മദ് ഗുരുതരാവസ്ഥയിൽ

Share this Video

റിയാദ് എയർപോർട്ടിലെ ഹൂതി മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ മലയാളി ഗുരുതരാവസ്ഥയിൽ, പാലക്കാട് സ്വദേശി മുഹമ്മദാണ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്

Related Video