
'ദൈവീക ശക്തിയിൽനിന്നുള്ള ആധികാരിക നിർദേശമായി അംഗീകരിക്കണം', ശബരിമലയിലെ യുവതി പ്രവേശനവിലക്ക് തുടരണമെന്ന് ദേവപ്രശ്നത്തിൽ വ്യക്തമായെന്ന് സുപ്രീം കോടതിയിൽ തന്ത്രി കണ്ഠരര് രാജീവര് Kerala govt softens stand on Sabarimala women entry, urges Supreme Court to consider views of religious scholars