
'ചില സഖാക്കൾ നിന്നത് അധികാരത്തിനുവേണ്ടി, തെറ്റുകൾ തിരുത്തും'
'ചില സഖാക്കൾ നിന്നത് അധികാരത്തിനുവേണ്ടി, മുമ്പെങ്ങും ഇല്ലാത്ത പ്രവണതകൾ പാർട്ടിയിൽ കടന്നുകൂടി', ജി സുധാകരൻ അടക്കമുള്ളവരുടെ പാർട്ടി മാറ്റം സിപിഎമ്മിൽ സംഭവിച്ച ആശയവ്യതിയാനത്തിന്റെ ഭാഗമെന്ന് എംഎ ബേബി MA Baby | Kerala Assembly Election 2026 | CPM | G Sudhakaran