ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ പരിശോധന, എട്ട് വർഷമായി ഉപയോഗിച്ചത് കേടുപാടുകൾ ഉള്ള ഏഴരപ്പൊന്നാന; തിരുവാഭരണം ഉൾപ്പെടെ പരിശോധിക്കണമെന്ന് ഭക്തർ