
'പെൺകുട്ടിയെ ഇഷ്ടമാ വിളിച്ചോണ്ട് വരാൻ പോകുവാന്ന് പറഞ്ഞു'; യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം
പത്തനംതിട്ടയിൽ സന്ദീപ് എന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം; ഒരു പെൺകുട്ടിയെ ഇഷ്ടമാണ് വിളിച്ചോണ്ട് വരുമെന്ന് പറഞ്ഞിരുന്നു പിന്നെ കണ്ടത് കുഴിയിലെന്ന് കുടുംബം
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക