ഡിഎച്ച്എസ് സ്ഥലംമാറ്റ വിവാദത്തിൽ സർക്കാരിൻ്റ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും; ഡോ.റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെയാണ് സർക്കാരിൻ്റെ അപ്പീൽ