ഡിഎച്ച്എസ് സ്ഥലംമാറ്റ വിവാദം; സ‍ർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി നാളെ പരിഗണിക്കും

Share this Video

ഡിഎച്ച്എസ് സ്ഥലംമാറ്റ വിവാദത്തിൽ സ‍ർക്കാരിൻ്റ അപ്പീൽ നാളെ ഹൈക്കോടതി പരിഗണിക്കും; ഡോ.റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെയാണ് സർക്കാരിൻ്റെ അപ്പീൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video