
വിവാഹബന്ധം വേർപെടുത്തുന്നതോടെ ദമ്പതികൾ തമ്മിലുള്ള നിയമപരമായ എല്ലാ ബന്ധങ്ങളും അവസാനിക്കുകയാണ്. എന്നാൽ, ഒരുമിച്ചായിരുന്ന സമയത്ത് ഒന്നിച്ച് തുടങ്ങി വച്ച ചില കാര്യങ്ങൾക്ക് അത്ര പെട്ടെന്ന് ഒരു ക്ലോഷർ വക്കാൻ കഴിയില്ല. ഉദാഹരണത്തിന്, ജോയിന്റ് ഹോം ലോൺ എടുത്തിട്ടുണ്ടെങ്കിൽ, ആ ബാധ്യത അത്ര പെട്ടെന്ന് തീർന്നു പോകുന്ന ഒന്നല്ല.