തൃശ്ശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ വൃദ്ധയെ കടിച്ചുകൊന്ന നായയെ പിടികൂടി, മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധയുടെ മകനെയും നായ കടിച്ചു