ഇറാഖില്‍ അമേരിക്കയുടെ യുദ്ധ വിമാനം തകര്‍ന്ന് വീണു; ആക്രമണം അല്ലെന്ന് യുഎസ് വിശദീകരണം

Share this Video

ഇറാഖില്‍ അമേരിക്കയുടെ ഇന്ധന ടാങ്കര്‍ വിമാനം തകര്‍ന്ന് വീണു, കേടുപാടുകളോടെ ഒരെണ്ണം നിലത്തിറക്കി. എതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നതായി അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video