
'സൈക്കോപാത്ത് പോലെയാണ് പെരുമാറുന്നത്, സ്വകാര്യഭാഗങ്ങളിലടക്കം മർദിച്ചു, കൈയിൽ കിട്ടുന്നതെല്ലാം വെച്ച് ഉപദ്രവിക്കും'; കൊല്ലം നീണ്ടകരയിൽ സ്ത്രീധന പീഡന പരാതി, പൊലീസ് കേസെടുത്തെങ്കിലും മൊഴിയിൽ പറഞ്ഞ പല കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്ന് ആരോപണം Kollam | Dowry harassment | Sexual assault | Crime news | Kerala Police