
പരാതി പറയാൻ എത്തിയപ്പോൾ സിഐ അപമാനിച്ചു; ജീവനൊടുക്കിയ മോഫിയയ്ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ല
ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു മോഫിയ പർവീണിന്റെ മരണം; പരാതി പറയാൻ എത്തിയപ്പോൾ സിഐ അപമാനിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് കുറിപ്പിൽ എഴുതിയിട്ടും അന്നത്തെ ആലുവ സിഐ സുധീറിനെതിരായ വിചാരണ നീളുകയാണ് Aluva | Mofiya Parveen death case | Kerala Police