'ബിസ്കറ്റ് പോലത്തെ സാധനം, പരിചയുള്ള ഏച്ചിയല്ലേ തന്നേന്ന് വെച്ച് തിന്ന് നോക്കി...'; വിദ്യാർത്ഥിയെ ക്യാരിയറാക്കി ലഹരിക്കടത്ത് നടത്തിയതിൽ പുനരന്വേഷണം വേണമെന്ന് പെൺകുട്ടിയുടെ കുടുംബം