
സിപിഎം നിയമനങ്ങൾ അധികപ്പറ്റെന്ന് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ; ജീവനക്കാരെ ഒഴിവാക്കാൻ നീക്കം
'അള്ളിപ്പിടിച്ചിരിക്കുന്ന അട്ടകളെ ഒഴിവാക്കും'; സിപിഎം നിയമനങ്ങൾ അധികപ്പറ്റെന്ന് തദ്ദേശ വകുപ്പിന്റെ വിലയിരുത്തൽ, കുടുംബശ്രീ, കില പദ്ധതികളിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കാൻ യുഡിഎഫ് സർക്കാർ നീക്കം