സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പുരസ്കാരം പ്രഖ്യാപിച്ച് ദുബായ്; മലയാളികൾ ഉൾപ്പടെ സാമൂഹ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് വലിയ അവസരം