ബന്ധുക്കളോ സുഹൃത്തുക്കളോ ദുബായിയിൽ വരുന്നുണ്ടോ? 300 ദിര്‍ഹം വരെ സമ്മാനം നേടാം

Share this Video

ഒക്ടോബര്‍ 31വരെ ദുബായിയിൽ എത്തുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടോ? ഉണ്ടെങ്കിൽ 300 ദിര്‍ഹം വരെ സമ്മാനം, പദ്ധതി പ്രഖ്യാപിച്ച് ടൂറിസം വകുപ്പ്

Related Video