ദുബായ് സൗത്തിലെ ഒരു വർക്ക് ഷോപ്പിൽ തീ പിടുത്തമുണ്ടായി; അപകടത്തിൽ ആർക്കും പരിക്കില്ല,തെറ്റായ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി ദുബായ് മീഡിയ ഓഫീസ്