ദുബായ് മെട്രോ ബ്ലൂ ലൈൻ നിര്‍മ്മാണം ആരംഭിച്ചു; ഒന്നേമുക്കാൽ കോടി ഇന്ത്യൻ രൂപ ചെലവ് വരുന്ന പദ്ധതിയാണിത്, ഉദ്ഘാടനം 2029 സെപ്റ്റംബര്‍ 9ന്,10 ലക്ഷം യാത്രക്കാരിലേക്ക് പദ്ധതിയെത്തും