
എറണാകുളം ജില്ലയിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമെന്ന് മുഹമ്മദ് ഷിയാസ്
'മത്സരിച്ച ആളെന്ന നിലയിൽ സ്വാഭാവികമായുള്ള ടെൻഷനുണ്ട്. പക്ഷേ ശുഭപ്രതീക്ഷയിലാണ്. എക്കാലത്തും യുഡിഎഫിനോടൊപ്പംനിന്ന ഈ മണ്ഡലം തിരിച്ച് നമുക്കൊപ്പം തന്നെ വരുമെന്നാണ് കരുതുന്നത്', എറണാകുളം ജില്ലയിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷമെന്ന് മുഹമ്മദ് ഷിയാസ്