'മക്കൾ രാഷ്ട്രീയം ചില നേതാക്കൾക്ക് മാത്രമുള്ളതാണ്, അവരുടെ മക്കളും മരുമക്കളും ഭാര്യമാരും മാത്രമേ മന്ത്രിമാരാകൂ'; ആ കുടുംബത്തിന് വേണ്ടി പാർട്ടിക്കാർ രക്ഷാ കവചമൊരുക്കണമെന്നതാണ് അവരുടെ നിലപാടെന്ന് രാജേഷ് രാമചന്ദ്രൻ