
ഒത്തുകൂടി പ്രാർത്ഥനയോടെ വിശ്വാസികൾ; യുദ്ധം എല്ലാവരെയും വേദനിപ്പിക്കുന്നു എന്നും സമാധാനം പുലരാൻ പ്രാർത്ഥിക്കാമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ, നിയമസഭാ തിരഞ്ഞെടുപ്പിൽ മനസാക്ഷിക്ക് അനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് മലങ്കര സഭാധ്യക്ഷൻ