ചൂടിനേക്കാളും പ്രായത്തെക്കാളും ആവേശം; കൊല്ലത്ത് പ്രചാരണത്തിൽ സജീവമായി പി കെ ഗുരുദാസൻ

Share this Video

കൊല്ലത്ത് പ്രചാരണത്തിൽ സജീവമായി പി കെ ഗുരുദാസൻ ,വയസ്സ് എൺപത് ആയപ്പോൾ മാറി, ഇനി ജയമോഹൻ ജയിച്ചു കാണണം,പിണറായിയുടെ തുടർഭരണം ഉണ്ടാകണമെന്ന് പി കെ ഗുരുദാസൻ

Related Video