ഇലക്ഷൻ കമ്മീഷനിലെ അഭിപ്രായ വ്യത്യാസം വീഴ്ചയല്ല, അത് ജനാധിപത്യമാണ്, മൂന്ന് പേർ ചർച്ച ചെയ്‌താൽ പല അഭിപ്രായങ്ങൾ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ