യുഎൻ വേദിയിൽ നാടകീയ രം​ഗങ്ങൾ, പ്രതിനിധികളുടെ വാക്കൗട്ട്, പോരാട്ടം തുടരുമെന്ന് നെതന്യാഹു

Share this Video

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ വേദിയിൽ ചില നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയ ഉടൻ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം ഹാൾ വിട്ട് ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Video