എ ഐ വീഡിയോ ആരോപണം തടയാൻ പൊലീസ്; ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിധ്യം തെളിയിക്കാൻ ഇമേജ് മാച്ചിങ് വിദ്യ ഉപയോഗിക്കും, മുഖം മാത്രമല്ല, ശരീര ഘടനയും ഒരാളുടേതെന്ന് തെളിയിക്കാനാകും