
മാറ്റം വരുമോ?; ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം പട്ടിക ജാതി- പട്ടിക വർഗക്കാരന് നല്‍കണമെന്ന് ആവശ്യം
ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം പട്ടിക ജാതി- പട്ടിക വർഗക്കാരന് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ്; സീനിയർ നേതാവിന്റെ ആവശ്യം തള്ളാൻ സർക്കാരിന് കഴിയില്ലെന്ന് എംപിയെ പിന്തുണച്ച് കെ മുരളീധരൻ Kodikunnil Suresh | Devaswom Board | Scheduled Caste