വീണ ടിയുടെ പിണറായിയിലെ ഭൂമി പരിശോധിച്ച് ഇ ഡി; അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി സംഘം പാതിരിയാട് പിണറായി വില്ലേജ് ഓഫീസുകളിൽ എത്തി ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചു