12 പേർക്ക് എതിരെ കേസ് എടുക്കണം; മാസപ്പടി കേസിൽ നിർണായക കണ്ടെത്തലുമായി ഇ ഡി, പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ഇ ഡി