ഇഡിയുടെ വ്യാപക റെയ്ഡ്; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ പരിശോധന, ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലാണ് പരിശോധന, കോഴിക്കോട് പരിശോധന നടത്തുന്നത് നാലംഗ സംഘം