ഒരു ലക്ഷത്തോളം ലാഭം, യാത്രാസമയം പകുതി മാത്രം, വിഴിഞ്ഞം വരുമ്പോൾ നേട്ടമെന്ത്?

Share this Video

വിഴിഞ്ഞത്ത് നിന്ന് പുറപ്പെടുന്ന ആദ്യ കണ്ടെയ്‌നര്‍ നിലമേല്‍ എക്സ്പോര്‍ട്‌സിന്‍റേത്, ആദ്യ കണ്ടെയ്നർ പോകുന്നത് സ്പെയിനിലെ വലൻസിയയിലേക്ക് , യാത്രാചെലവിൽ ഒരു ലക്ഷം രൂപക്ക് മുകളിൽ ലാഭം

Related Video