തായ്‍ലൻഡിൽ നിന്ന് 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസ്; പ്രതികളുടെ വീടുകളിൽ ഇ ഡി റെയ്ഡ്, കള്ളപ്പണ ഇടപാടിനെ കുറിച്ച് കോഴിക്കോട് പാലക്കാട് ജില്ലകളിലും കേരളത്തിന് പുറത്തും ഇ ഡി പരിശോധന Palakkad | Drug case | Crime news | Kerala Police