കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ നേതാക്കളുടെ നിലപാട് എന്ത്?

Share this Video

അനുകൂല നിലപാട് ഇല്ല; കനത്ത ഭാഷയിൽ കാന്തപുരത്തെ വിമർശിച്ച് നേതാക്കൾ; ഒഴുക്കൻ മട്ടിൽ എഴുതി തയ്യാറാക്കിയ ഭാഗം വായിച്ച് എം വി ഗോവിന്ദൻ, തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വി ഡി സതീശൻ, കാലഘട്ടത്തിന് യോജിക്കാത്ത നിലപാടെന്ന് കെ മുരളീധരൻ CPM | M V Govindan | LDF | Row over Kanthapuram directive limiting women’s public participation

Related Video