ED ഉദ്യോഗസ്ഥർക്ക് നേരെ മുട്ട എറിഞ്ഞ സിപിഎം നേതാവ് ഐപി ബിനു പൊലീസ് കസ്റ്റഡിയിൽ; പൊലീസിൽ കീഴടങ്ങുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷമാണ് സ്റ്റേഷനിൽ എത്തിയത്